ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നും പുതിയ പരിശീലകനെ കൊണ്ടുവന്ന് സൂപ്പർ കപ്പ് ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളിലാണ്.
സമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിൻ നിന്നും ഒരു വിദേശ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി സൂചിപ്പിക്കുന്നത്.
Also Read- ഒന്നിലധികം കിടിലൻ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ടെന്ന് കരോലിസ്😍🔥
മുൻപ് ഐ എസ് എല്ലിൽ ജംഷെഡ്പൂര് എഫ്സിക്ക് വേണ്ടി കളിച്ച സ്പാനിഷ് മുന്നേറ്റം നിര താരമായ സെർജിയോ കാസ്റ്റലിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരത്തെ ഫെബ്രുവരിയിൽ തന്നെ ഡീൽ സെറ്റക്കിയിട്ടുണ്ടെന്ന് ട്രാൻസ്ഫർ അപ്ഡേറ്റ് ലഭിക്കുന്നത്.
Also Read- നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..
ഐ എസ് എല്ലിൽ 11 മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ സ്വന്തമാക്കിയ സെർജിയോ കാസ്റ്റൽ അടുത്ത സീസണിന് മുമ്പായി ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് സൂപ്പർതാരം ഐ എസ് എലിലേക്ക് മടങ്ങിയെത്തുന്നത്.
Also Read – വമ്പൻ ഓഫറുമായി കിടിലൻ വിദേശ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയേനെ, ട്രാൻസ്ഫർ അപ്ഡേറ്റ്!!