indian super league

ഫ്രീയായി കിട്ടുമെന്ന് അവസരം കണ്ടു, കിടിലൻ ഫോറിൻ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ സൈനിങ്ങുകൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയും പുതിയ വിദേശ താരങ്ങളെ ഉൾപ്പെടെയുള്ള സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യകരമാണ്.

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് ഏകദേശം പൂർത്തിയായിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. സ്പെയിനിൽ നിന്നുമുള്ള ഐ എസ് എൽ പരിചയസമ്പത്തുള്ള മുന്നേറ്റനിര സൂപ്പർതാരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

Also Read-  ഒന്നിലധികം കിടിലൻ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ടെന്ന് കരോലിസ്😍🔥

മുൻപ് ഐ എസ് എലിൽ കളിച്ചിട്ടുള്ള സ്പാനിഷ് താരം സെർജിയോ കാസ്റ്റലിന്റെ സൈനിങാണ്  ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി പുറത്തുവരുന്നത്.

Also Read-  നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..

അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഈ വിദേശ സൈനിങ്ങിനെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത് എന്നാണ് പ്രധാന കാര്യം.

Also Read-  വമ്പൻ ഓഫറുമായി കിടിലൻ വിദേശ സൈനിങ്  ബ്ലാസ്റ്റേഴ്‌സ് തൂക്കിയേനെ, ട്രാൻസ്ഫർ അപ്ഡേറ്റ്!!

നിലവിൽ ഒരു ക്ലബ്ബുമായും കരാറിൽ ഇല്ലാത്ത സെർജിയോ കാസ്റ്റലിനെ കൃത്യമായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും താരത്തിന്റെ സമീപകാല ഫോം ബ്ലാസ്റ്റേഴ്സിന് അല്പം ആശങ്ക നൽകുന്നതാണ്.

Also Read-  ആദ്യ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്, അഞ്ച് വർഷങ്ങൾക്ക് ശേഷം അവൻ തിരിച്ചുവരുന്നു👀🔥