ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) എഐഎഫ്എഫും തമ്മിലുള്ള MRA 2025 ഡിസംബറിൽ അവസാനിക്കും.പുതിയ കരാർ സംബന്ധിച്ച ചർച്ചകളിൽ വ്യക്തത വരാത്തതും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
നിലവിൽ പുതിയ കോച്ചിനായി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്.ചില റിപ്പോർട്ടുകൾ പ്രകാരം മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റിന് തന്നെ വീണ്ടും വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
പല കളികളിലും താരം സബ് ചെയ്താണ് ഇറങ്ങിയത്.താരം ക്ലബ് വിട്ട് നിലവിൽ കംബോഡിയൻ ലീഗിലേക്കാണ് പോവുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഈ തവണ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ കലണ്ടറിലും ഐ എസ് എൽ ഉൾപെടുത്തിയിട്ടില്ല.അത് കൊണ്ട് തന്നെ പല ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചില്ല. എന്ത് കൊണ്ടാണ് ഐ എസ് എൽ
ഏത് ഇതിഹാസ പരിശീലകൻ വന്നാലും ഇന്ത്യൻ ഫുട്ബോൾ വളരില്ലെന്നും.അതിന് വേണ്ടത് ഇവിടത്തുകാർക്ക് ഫുട്ബോളിനോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ആശാൻ പറഞ്ഞു.
മൊറോക്കൻ കളിക്കാർക്ക് ഐഎസ്എല്ലിൽ ആവശ്യക്കാരേറുകയാണ്. യൂറോപ്യൻ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം നൽകിയാൽ മതി എന്നതിനോടപ്പം ഇന്ത്യൻ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങാൻ മൊറോക്കൻ താരങ്ങൾക്ക് കഴിയുന്നു എന്നുള്ളതും അവരുടെ മികച്ച പ്രകടനവുമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളെ പ്രിയങ്കരക്കുന്നത്. ഇപ്പോഴിതാ കൊൽക്കത്തൻ
നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.
പക്ഷെ അതിൽ ചില നിയന്ത്രങ്ങൾ അവർ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ റിലിഗേഷൻ ഒഴിവാകാൻ ആവിശ്യം മുണ്ട്.ഇതനുസരിച്ച് ടോപ്പ് ടയർ ലീഗിലേക്ക് സ്ഥാനകയറ്റം എല്ലാം ശക്തമായ നിയന്ത്രണം വരും.
എന്തന്നാൽ ബംഗ്ലൂരു എഫ്സി ക്ക് വേണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ സൂപ്പർ താരം റയാൻ വില്യംസ് ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് വരുന്നുണ്ട്.
50,000 സീറ്റിങ് കപ്പാസിറ്റിയുള്ള പുതിതായി നിർമ്മിച്ച കാവ്ലൂണിലെ കൈ ടാക് സ്റ്റേഡിയത്തിലാണ് ഇന്ത്യ അവരെ നേരിടുന്നത്.അതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റിട്ടുണ്ട്.








