കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ തുറന്നതോട് കൂടി പല തരങ്ങളെയും ടീമിൽ നിന്ന് വിടുന്നുണ്ട്.മുന്നേ പോവുമെന്ന് പറഞ്ഞ താരമാണ് ക്വാമി പെപ്ര.
താരത്തിന്റെ പുതിയ കരാർ നീട്ടാൻ ബ്ലാസ്റ്റേഴ്സ് നോക്കിയിരുന്നില്ല.അതോടെ താരം ക്ലബ് വിട്ടു.ബ്ലാസ്റ്റേഴ്സിനോടപ്പം കഴിഞ്ഞ രണ്ട് സീസണിൽ കളിച്ച പെപ്രക്ക് പക്ഷേ മികച്ച അവസരങ്ങൾ കിട്ടിയിരുന്നില്ല.
പല കളികളിലും താരം സബ് ചെയ്താണ് ഇറങ്ങിയത്.താരം ക്ലബ് വിട്ട് നിലവിൽ കംബോഡിയൻ ലീഗിലേക്കാണ് പോവുന്നത്.
കംബോഡിയൻ ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്ന സ്വേ റെയിംഗ് എഫ്സിയാണ് താരത്തിന്റെ പുതിയ ക്ലബ്.