ഐ എസ് എൽ ഇനി നടക്കുമോ എന്ന ആശങ്കയിലാണ് രാജ്യത്ത ഫുട്ബോൾ ആരാധകർ എല്ലാം എഫ് സി ഡി എലുമായ കരാർ ഈ വർഷം അവസാനിക്കാൻ പോവെയാണ് ഈ ആശങ്ക ഉണർന്നത്.
എന്നാൽ ഇതിന് പിന്നാലെ പുതിയ ഉടമസ്ഥാവകാശം മുന്നോട്ട് വെച്ചിരിക്കുകയാണ് എഫ് സി ഡി എൽ 10 വർഷത്തേകുള്ള താണ് അത്.
പക്ഷെ അതിൽ ചില നിയന്ത്രങ്ങൾ അവർ മുന്നോട്ട് വെക്കുന്നുണ്ട്.
എന്നാൽ റിലിഗേഷൻ ഒഴിവാകാൻ ആവിശ്യം മുണ്ട്.ഇതനുസരിച്ച് ടോപ്പ് ടയർ ലീഗിലേക്ക് സ്ഥാനകയറ്റം എല്ലാം ശക്തമായ നിയന്ത്രണം വരും.
എന്നാൽ ഇതിൽ എല്ലാം ആശങ്ക ഉണർത്തുന്നുമുണ്ട്.