indian super league

indian super league

ലൂണയോട് ടീം വിടാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്

ക്ലബിന്റെ ഭാവി പദ്ധതിയിൽ ലൂണക്ക് ഇതോടെ സ്ഥാനമില്ലന്നാണ് മനസ്സിലകൻ.അതോടെ അടുത്ത സീസിനിലേക്ക് താരം ഉണ്ടാവില്ലന്ന് ഉറപ്പിക്കാം
indian super league

42 മത്തെ വയസ്സിൽ കിരീടം ഉയർത്തി മുൻ എഫ്സി ഗോവ താരം

42 വയസ്സ് കാരനായ താരം സ്പാനിഷിലെ സുപ്രധാന ലീഗായ കിങ്സ് ലീഗിൽ മോസ്റ്റലസിന് വേണ്ടി കിരീടം ഉയർത്തിയിരുകയാണ്.14 ഗോളുകൾ നേടി ലീഗിലെ മിന്നും തരമാണ് കോറോ.
indian super league

ഇനി ഇന്ത്യൻ ഫുട്ബോളിൽ ട്രാൻസ്ഫർ കാലം;ട്രാൻസ്ഫർ മാർക്കറ്റ് തുറക്കുന്നു

നിലവിൽ ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ജൂൺ 12 ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീളും അതിൽ വമ്പൻ കൂടു മാറ്റങ്ങൾ ഉണ്ടാവും.
indian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൂപ്പർതാരം??വിൽക്കാതിരുന്നാൽ അടുത്ത സീസൺ തകർക്കും!!

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ആരാണെന്ന ചോദ്യത്തിന്  ഒരൊറ്റ ഉത്തരമേയുള്ളൂ. പല മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി വന്നത് ഈ വിദേശ താരമായിരുന്നു.
indian super league

ടീമിലെ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്സ് വിൽക്കുന്നു?പകരം കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്സിൽ എത്തുമോ?

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുൻപായി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതുതാരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ചില താരങ്ങളെ വിൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
indian super league

മാനേജ്മെന്റിന്റെ ഡയലോഗടിക്ക് മാത്രം ഒരു കുറവുമില്ല, സൂപ്പർതാരങ്ങളെ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് അവസ്ഥ ഇപ്പോൾ കണ്ടോ..

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ പരിചയസമ്പത്തുള്ളതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ ഇന്ത്യൻ താരങ്ങളുടെ കുറവാണ് ഇത് തെളിയിക്കുന്നത്.
indian super league

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ സൈനിങ് തൂക്കാൻ ഫോറിൻ ക്ലബ്ബ്?മറുപടി നൽകി താരം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയിൽ നിന്ന് വിദേശ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിയിരിക്കുകയാണ് വിദേശ ക്ലബ്ബ് .
indian super league

ബ്ലാസ്റ്റേഴ്സിന്റെ ഈ പുതിയ സൈനിങ് കയ്യീന്ന് പോവുമോ? സാധ്യതകളുണ്ട് കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി സൈനിങ്ങുകൾ കൊണ്ടുവരാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ പുതിയ സൈനിങ്സ് അത്യാവശ്യമായി കൊണ്ടുവരേണ്ടത് നിർബന്ധമാണ്.
indian super league

ഫോറിൻ സൂപ്പർതാരം പുറത്തേക്ക്!!പകരം ഈ രണ്ട് കിടിലൻ താരങ്ങൾക്കായി കൊമ്പന്മാർ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങൾ പുറത്തു പോയേക്കും.
indian super league

നായകൻ ലൂണയും പോയേക്കാം?പകരം കിടിലൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിനെ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ട്രാൻസ്ഫർ പദ്ധതികളാണ് കണ്ടുവെച്ചിട്ടുള്ളത്. വിദേശ താരങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി

Type & Enter to Search