indian super leagueKBFC

ലൂണയോട് ടീം വിടാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്

ക്ലബിന്റെ ഭാവി പദ്ധതിയിൽ ലൂണക്ക് ഇതോടെ സ്ഥാനമില്ലന്നാണ് മനസ്സിലകൻ.അതോടെ അടുത്ത സീസിനിലേക്ക് താരം ഉണ്ടാവില്ലന്ന് ഉറപ്പിക്കാം

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പുതിയഎന്തോ കണ്ടിട്ടുണ്ട് എന്ന് തന്നെ പറയാം പുതിയ സീസണിലേക്ക് ശക്തമായി ടീമിനെ ഒരുക്കാൻ തന്നെയാണ് പ്ലാൻ.

അത് പ്രകാരമാണ് ലൂണയോട് മറ്റൊരു ക്ലബ് നോക്കാൻപറഞ്ഞതും .ഇത് പ്രകാരം താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ.

ക്ലബിന്റെ ഭാവി പദ്ധതിയിൽ ലൂണക്ക് ഇതോടെ സ്ഥാനമില്ലന്നാണ് മനസ്സിലകൻ.അതോടെ അടുത്ത സീസിനിലേക്ക് താരം ഉണ്ടാവില്ലന്ന് ഉറപ്പിക്കാം.

ലൂണയുടെ പരസ്യ പ്രസ്താവന ഇതുവരെ ഈ കാര്യവുമായി ബന്ധപ്പെട്ട വന്നിട്ടില്ല എന്തായാലും കാത്തിരുന്നു കാണാം.

https://twitter.com/kbfcxtra/status/1927283011097112692?s=46