indian super league

indian super league

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക്‌ ഇനി വാർണിങ് ഇല്ല!! കമ്മിറ്റ്മെന്റ് ഇല്ലാത്തവരെ പിടിച്ചുപുറത്തിടും..

സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്തു മികച്ച പ്രകടനം നടത്തിയെങ്കിലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാന്റെ ഇന്ത്യൻ താരനിരയോട് ജയം നേടുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
indian super league

ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ഒരു താരത്തിനെ പുറത്താക്കി ആ പൊസിഷനിലേക്ക് പുതിയ സൈനിങ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
indian super league

ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്‌, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്.!!

അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും വിദേശ സൂപ്പർതാരത്തിന് മോശം പ്രകടനം കാരണം  അടുത്ത സീസണിനു മുൻപായി പുറത്താക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
indian super league

തോൽവികൾക്ക് കാരണം മാനേജ്മെന്റിന്റെ ഈ പിടിവാശിയാണ്, വിറ്റുതുലച്ചതും പണി തന്നു!!

കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ശക്തമാക്കണമെങ്കിൽ ഇത്തവണയെങ്കിലും മാനേജ്മെന്റ് മികച്ച സൈനിങ്ങുകൾ ടീമിലേക്ക് കൊണ്ടുവന്നേ മതിയാവൂ.
indian super league

ടീമിനോട് കമ്മിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താക്കും;ബ്ലാസ്റ്റേഴ്സ് കോച്ച്

ഇതോടെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് കാട്ട്ല താരങ്ങൾക്ക് എതിരെ തുറന്നടിച്ചു.ടീമിനോട് 100% കമിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പ് കഴിഞ്ഞാൽ പുറത്താകുമെന്നാണ് അദ്ദേഹത്തിന്റെ വാക്ക്.
indian super league

സഹലും ടീമും കേറി മേഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് ചാരമായി തീർന്നു, കപ്പ്‌ സ്വപ്നം മാത്രം!!

ഈ സീസണിൽ ശേഷിക്കുന്ന ഏക ട്രോഫി പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്ഔട് മത്സരത്തിൽ പുറത്തായത്തോടെ ഇല്ലാതായത്. തോൽവിക്ക്‌ പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്
indian super league

പണി ചെറുതായി പാളിതുടങ്ങി?അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി..

ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമായ മോഹൻ ബഗാനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തിരിച്ചടി നൽകുന്ന അപ്ഡേറ്റുകളാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും വരുന്നത്.
indian super league

ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക്‌ കിരീടം നേടാനുള്ള ഈ സീസണിലെ അവസാന അവസരമാണ് സൂപ്പർ കപ്പ്‌ ടൂർണമെന്റ്.
indian super league

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ താരമുൾപ്പടെ സൈനിങ്ങുകൾ ബാംഗ്ലൂരിന് വേണം!!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ വിദേശ താരം ഉൾപ്പടെ രണ്ട് താരങ്ങളെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ.
Indian Super League

ബ്ലാസ്റ്റേഴ്സിന് ആശ്വാസം;മോഹൻ ബഗാൻ സൂപ്പർ കപ്പിൽ ഇറങ്ങുന്നത് രണ്ടാം നിര താരങ്ങളുമായി

ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.

Type & Enter to Search