കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എന്നും ആവേശം സമ്മാനിച്ച പരിശീലകനാണ് ഇവാൻ വുകംനോവിച്ച് രണ്ട് സീസണിലായി ടീമിനെ ഫൈനലിൽ എത്തിക്കാനും ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളി പുറത്തെടുക്കാനും ഇവാൻ കീഴിൽ സാധിച്ചിട്ടുണ്ട്.
ആശാൻ ടീം വിട്ടത് ബ്ലാസ്റ്റേഴ്സ് ഫാനസിന് കടുത്ത നിരാശ സമ്മാനിച്ചിട്ടുണ്ട്.എന്നാൽ ബ്ലാസ്റ്റേഴ്സ് അല്ലാതെ മറ്റൊരു ടീമിനെയും ഞാൻ പരിശീലിപ്പിക്കില്ല എന്ന് പറഞ്ഞാണ് ആശാൻ മടങ്ങിയത്.
നിലവിൽ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നിന്ന് പുറത്തായതോടെ പുതിയ മുഖ്യ പരിശീലകൻ വേണ്ടി ടീം ശ്രമിക്കുന്നുണ്ട് അതിനിടയിലാണ് ആശാൻ വീണ്ടും ചർച്ചകളിൽ സജീവമാവുന്നത്.
ആശാന്റെ പ്രതികരണം ഇങ്ങനെയാണ് “ഞാനും ബ്ലാസ്റ്റേഴ്സസുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല.പക്ഷേ ഭാവിയിൽ അവർ വിളിച്ചാൽ ഞാൻ കേരളത്തിലേക്ക് വരും കാരണം കേരളം എന്റെ വീടാണ്.”
https://www.google.com/gasearch?q=ivan%20vukomanovi%C4%87&tbm=nws&source=sh/x/gs/m2/5