in , , ,

LOLLOL LOVELOVE AngryAngry

ഹേസ്സുസിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ തിരിച്ചെത്തുന്നു💥; കൊച്ചിയിൽ കളി തീപാറും…

created by InCollage

നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിലെ സാഹചര്യം പ്രകാരം ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയംമാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന ഇഷാൻ പണ്ഡിതയും ഹെസ്സുസ് ജിമിനെസും പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്.

90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം അപ്ഡേറ്റ് ചെയ്തത്. അതോടൊപ്പം ഇരുവരും ഒഡിഷക്കെതിരെയുള്ള മത്സരത്തിനായി ലഭ്യമാണെന്നും ധനഞ്ജയ് കെ ഷേണായി വ്യക്തമാക്കി.

മാസങ്ങൾക്ക് ശേഷമാണ് ഇഷാൻ പണ്ഡിത കളിക്കാനൊരുങ്ങുന്നത്. താരം കളിക്കുകയാണേൽ തന്നെ പകരക്കാരനായി വരാനാണ് സാധ്യത. എന്തിരുന്നാലും ഇരുവരുടെയും തിരിച്ചു വരവ് ടീമിന് ഏറെ പ്രചോദനമാണ് നൽക്കുന്നത്.

ജനുവരി 13നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സി മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. രാത്രി 7:30ക്കാണ് കിക്ക്ഓഫ്.

അവസാനിക്കാത്ത തിരിച്ചടി; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത താരം പരിക്കേറ്റ് പുറത്ത്

കൊച്ചിയിൽ കളിക്കാൻ അവർ തിരിച്ചുവരികയാണ്🔥ഫോറിൻ താരമുൾപ്പടെ രണ്ട് സൂപ്പർതാരങ്ങൾ😍