ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളുടെ ടീമിൽ എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും നിരവധി ഇന്ത്യൻ താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീം വിട്ടുപോയി.
നിലവിൽ പുറത്ത് വരുന്ന അപ്ഡേറ്റുകൾ പ്രകാരം മറ്റൊരു താരം കൂടി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – അഡ്രിയാൻ ലൂണയും ഈ സൂപ്പർതാരവും ശ്രദ്ദിച്ചുകളിക്കണം, ഇല്ലേൽ പണി പാളും!!
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ അവസരങ്ങളില്ലാതെ പുറത്തിരിക്കുന്ന ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ ലോൺ അടിസ്ഥാനത്തിൽ പറഞ്ഞുവിടുകയും ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ ഗോൾകീപ്പറെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ.
Also Read – കേരള ബ്ലാസ്റ്റർസിനായി സൂപ്പർതാരം കളിക്കില്ല, ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ ലഭിച്ചു..
സച്ചിൻ സുരേഷ്, സോം കുമാർ എന്നിവരാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള മറ്റു ഗോൾ കീപ്പർമാർ. സച്ചിൻ സുരേഷ് മികച്ച ഫോമിൽ അല്ലാത്തതിനാൽ ഫോമിലുള്ള മികച്ച ഗോൾകീപ്പർമാരെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വീഴ്ച കാണാൻ കാത്തിരുന്ന എതിരാളികളെ അത്ഭുതപ്പെടുത്തിയ പോരാളികൾ🔥