ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിലെ
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മുൻപിൽ വീണ്ടും മാനേജ്മെന്റ് വഴങ്ങി, ഇത്തവണയും പറ്റിക്കരുത്!!

പോയിന്റ് ടേബിൾ തങ്ങളേക്കാൾ മുന്നിലുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തോൽപ്പിക്കാനായാൽ കേരള ബ്ലാസ്റ്റേഴ്‌സ്  മത്സരത്തിൽ കാർഡ് വാങ്ങിയ സൂപ്പർതാരത്തിനു ഇന്ന് സസ്‌പെൻഷൻ കാരണം കളിക്കാൻ കഴിയില്ല.

Also Read –  ഇപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ഒരു ടീമായി കളിക്കുന്നത് കാണാനാവുന്നത്, ഇനിയും മികച്ചത് കാണാണാനിരിക്കുന്നതെയുള്ളൂ..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിങ് ബാക്ക് താരം നവോച്ച സിങ്ങിനാണ് സസ്‌പെൻഷൻ കാരണം ഇന്നത്തെ മത്സരം നഷ്ടമാവുക. ഈസ്റ്റ്‌ ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ താരത്തിന് തിരിച്ചെത്താനാവും.

Also Read –  അഡ്രിയാൻ ലൂണയും ഈ സൂപ്പർതാരവും ശ്രദ്ദിച്ചുകളിക്കണം, ഇല്ലേൽ പണി പാളും!!