ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന തങ്ങളുടെ പതിനേഴാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക്‌  സമനിലക്കുരുക്ക്.

മികച്ച ഫോമിൽ ഐ എസ് എല്ലിന്റെ ഈ സീസണിൽ കളിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വച്ച് സമനിലയിൽ പൂട്ടിയത്. ആദ്യപകുതിയിൽ റെഡ് കാർഡ് ലഭിച്ച 10 പേരിലേക്ക് ചുരുങ്ങിയെങ്കിലും പോരാട്ടവീര്യം കൈവിടാതെ ബ്ലാസ്റ്റേഴ്‌സ് അവസാനം വരെ തോൽക്കാതെ കാത്തുസൂക്ഷിച്ചു.

Also Read –  ഈ ഫോറിൻ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്, കൂടുതൽ സാലറിയോടെ മികച്ച ഓഫർ മുൻപിൽ😍🙂

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഐബന് റെഡ് കാർഡ് ലഭിച്ചതോടെ 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ വിജയം നേടാമെന്ന് പ്രതീക്ഷകൾ നോർത്ത് ഈസ്റ്റിനു വന്നെങ്കിലും തോൽക്കാൻ മനസ്സിലാകാതെ പോരാടിയ ബ്ലാസ്റ്റേഴ്‌സ് ഗോൾവല കുലുങ്ങിയില്ല.

Also Read –  എതിരാളികളുടെ സൂപ്പർ താരത്തിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്🔥സൈൻ ചെയ്യണേൽ കുറച്ചു ഡിമാൻഡ്‌സ് ഉണ്ട്👀

അതേസമയം മത്സരം സമനിലയിൽ അവസാനിച്ചതോടെ ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്ത ഇരു ടീമുകളും പോയിന്റ് ടേബിളിൽ സ്ഥാനമാറ്റമില്ലാതെ തുടരുകയാണ്. ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Also Read –  സൂപ്പർ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥വരുന്നത് ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്നവൻ..