ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്.
ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സരം. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
Also Read – എതിരാളികളുടെ സൂപ്പർ താരത്തിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്🔥സൈൻ ചെയ്യണേൽ കുറച്ചു ഡിമാൻഡ്‌സ് ഉണ്ട്👀
ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ കേരള ബ്ലാസ്റ്റേഴ്സിന് ഏഴാം സ്ഥാനത്ത് എത്തും, കൂടാതെ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റദുമായുള്ള പോയന്റ് വിത്യാസം ഒന്നായി കുറക്കാം.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് വന്നതോടെ ടീമിൽ നിന്നും പുറത്തായി സൂപ്പർതാരം👀
പ്ലേഓഫ് സ്ഥാനം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇന്നത്തെ മത്സരത്തിലെ വിജയം വളരെയധികം പ്രധാനപ്പെട്ടതാണ്. ഇന്ന് നടക്കുന്ന മത്സരത്തിന്റെ ലൈവ് സംപ്രേഷണം ജിയോ സിനിമ, സ്പോർട്സ് 18 തുടങ്ങിയവയിലൂടെ ലൈവ് ആയി കാണാം.
Also Read – സൂപ്പർ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥വരുന്നത് ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്നവൻ..