ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിൽ കൊച്ചിയിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്  എഫ്സി ഐ എസ് എല്ലിലെ അടുത്ത മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച തകർപ്പൻ ക്ലബ്ബിൽ സൈൻ ചെയ്തു😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത മത്സരം കൊൽക്കത്തയിൽ വച്ച് ഈസ്റ്റ് ബംഗാളിനെതിരെയാണ് അരങ്ങേറുന്നത്. ജനുവരി 24ന് വെള്ളിയാഴ്ച രാത്രി 7 : 30 നാണ് ഈസ്റ്റ് ബംഗാളിലെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സ് മത്സരം.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ന്യൂ ഫോറിൻ സൈനിങ് കാരണം ആരാധകരുടെ പ്രതിഷേധമോ?? മാനേജ്മെന്റ് ഉത്തരം ഇതാ..

ഈ മത്സരത്തിനു മുൻപായി പ്രസ് കോൺഫറൻസിൽ നാളെ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ടി ജി പുരുഷോത്തമനൊപ്പം മലയാളി യുവതാരമായ വിബിൻ മോഹനനാണ്. പരിക്ക് ബാധിച്ചതിനു ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന  വിബിനു മികച്ച പ്രകടന ബ്ലാസ്റ്റേഴ്സിനായി വീണ്ടും കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read –  മുൻപ് നഷ്ടമായി പോയ റെഡ് കാർഡ് വീണ്ടും നേടി ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം👀വിലക്ക് നേരിടും..