ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരങ്ങൾക്ക് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നാൽ അടുത്ത മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സൂപ്പർതാരത്തിന് നഷ്ടമാവും. കൊച്ചിയിൽ വെച്ച് നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തിലെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
Also Read – അവസരം കാത്തിരിക്കുകയാണ് എതിരാളികൾ, അവർക്ക് മുന്നിലേക്ക് ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ കൈവിടുന്നു..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിംഗ് ബാക്കിലെ ഇന്ത്യൻ സൂപ്പർ താരമായ ഐബന് റെഡ് കാർഡ് ലഭിച്ചതിനാൽ അടുത്ത മത്സരങ്ങൾ നഷ്ടമാകും. സൂപ്പർതാരത്തിന് പകരം മറ്റൊരു ഇന്ത്യൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിൽ ഇറക്കും.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച തകർപ്പൻ ക്ലബ്ബിൽ സൈൻ ചെയ്തു😍🔥
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത ഐ എസ് എൽ മത്സരം കളിക്കാനുള്ളത്. നേരത്തെ ഒരു മത്സരത്തിൽ ഐബന് റെഡ് കാർഡ് ലഭിച്ച എങ്കിലും പിന്നീട് റെഡ് കാർഡ് അപ്പീൽ നിയമം വഴി അത് യെല്ലോ കാർഡ് ആയി ചുരുക്കിയിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ന്യൂ ഫോറിൻ സൈനിങ് കാരണം ആരാധകരുടെ പ്രതിഷേധമോ?? മാനേജ്മെന്റ് ഉത്തരം ഇതാ..