ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യമായി പൂർത്തിയാക്കിയ സൈനിംഗ് ആണ് വിദേശ താരമായ ദുസാൻ എന്ന ഡിഫൻസ് മിഡ്ഫീൽഡരുടേത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മോശം ട്രാൻസ്ഫർ നയങ്ങൾക്കെതിരെയും മാനേജ്മെന്റ്ന് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

Also Read –  മണ്ടന്മാരായ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മണ്ടത്തരങ്ങൾ വീണ്ടും തെളിയുന്നു👀ആരാധകർ കലിപ്പിൽ..

ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റുമായി നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂടിക്കാഴ്ചക്കിടയിൽ നിരവധി കാര്യങ്ങളെപ്പറ്റി ഇരു ടീമുകളും ചർച്ച ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പുതിയ വിദേശ താരത്തിനെ
സൈൻ ചെയ്തതിനെക്കുറിച്ചും മാനേജ്മെന്റ് സംസാരിച്ചു.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും പ്രതീക്ഷിച്ചില്ല ഇത്, തകർപ്പൻ ഫോറിൻ താരത്തിന് കടിഞ്ഞാണിട്ടു👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ പ്രതിഷേധങ്ങൾ കാരണമല്ല ഇങ്ങനെ ഒരു സൈനിങ് നടത്തിയതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ സൈനിങ്‌ എന്നാണ് സൂചിപ്പിച്ചത്.

Also Read –  അവസരം കാത്തിരിക്കുകയാണ് എതിരാളികൾ, അവർക്ക് മുന്നിലേക്ക് ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ കൈവിടുന്നു..