ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കാര്യമായ ട്രാൻസ്ഫർ നീക്കങ്ങളുമായി ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ താരങ്ങളെ തേടുകയാണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് നിന്നും കൂടുതൽ താരങ്ങൾ പുറത്തേക്ക് പോകുന്നുമുണ്ട്. നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ യുവ സൂപ്പർ താരമായ ഹോർമിപാം ടീം വിടാനൊരുങ്ങുകയാണ്.
Also Read – അൽവാരോയും ഡയസും സഹലുമെല്ലാം പോയതിന് പ്രധാന കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀കാരണം ഇതാ..
നേരത്തെയും താരത്തിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായെങ്കിലും അന്ന് ചർച്ചകൾ വിജയകരമായില്ല. എല്ലായിപ്പോഴും താരത്തിനായി മുന്നോട്ട് വരുന്നത് മോഹൻ ബഗാനാണ്.
Also Read – മണ്ടന്മാരായ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മണ്ടത്തരങ്ങൾ വീണ്ടും തെളിയുന്നു👀ആരാധകർ കലിപ്പിൽ..
ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ഓഫറുകൾ നൽകി താരങ്ങളെ സ്വന്തമാക്കുന്ന മോഹൻ ബഗാൻ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഹോർമിപാമിനായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തും. എന്തായാലും സൂപ്പർതാരങ്ങൾ പോകുന്നതിന് പകരം മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിയണം.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും പ്രതീക്ഷിച്ചില്ല ഇത്, തകർപ്പൻ ഫോറിൻ താരത്തിന് കടിഞ്ഞാണിട്ടു👀🔥