ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം പ്രതീക്ഷയോടെ കഴിഞ്ഞ സീസണിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കൊണ്ടുവന്ന താരമാണ് ഓസ്ട്രേലിയയിൽ നിന്നുമുള്ള ജോഷുവയെ.

എന്നാൽ കഴിഞ്ഞ സീസണും ഈ സീസണും പരിക്കുകൾ കാരണം നഷ്ടമായ ജോഷുവക്  കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഐ എസ് എൽ അരങ്ങേറ്റം പോലും കുറിക്കാൻ കഴിഞ്ഞിട്ടില്ല.

Also Read –  മണ്ടന്മാരായ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മണ്ടത്തരങ്ങൾ വീണ്ടും തെളിയുന്നു👀ആരാധകർ കലിപ്പിൽ..

അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരവും ക്ലബ്ബും തമ്മിൽ പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ജോഷുവ കരിയറിൽ കളിച്ചു പരിചയസമ്പത്തുള്ള എ ലീഗിൽ  സിദ്നി എഫ്സിക്ക് വേണ്ടിയാണ് സൈൻ ചെയ്തത്.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും പ്രതീക്ഷിച്ചില്ല ഇത്, തകർപ്പൻ ഫോറിൻ താരത്തിന് കടിഞ്ഞാണിട്ടു👀🔥

  അരങ്ങേറ്റം കുറിച്ച ജോഷ്വാ 24 മിനിറ്റുകൾ ടീമിനുവേണ്ടി കളത്തിലിറങ്ങിയെങ്കിലും മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിൽ നിർഭാഗ്യം വേട്ടയാടിയ വിദേശ താരമാണ് ജോഷുവ.

Also Read –  അവസരം കാത്തിരിക്കുകയാണ് എതിരാളികൾ, അവർക്ക് മുന്നിലേക്ക് ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ കൈവിടുന്നു..