ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഒഡീഷ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊമ്പന്മാർ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വിജയം സ്വന്തമാക്കിയത്.
Also Read – കരുതിയിരുന്നോളൂ കേരള ബ്ലാസ്റ്റേഴ്‌സ്.. കിടിലൻ ഫോറിൻ താരം തിരിച്ചെത്തുന്നു👀🔥
മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ അടുത്തേക്ക് വൈകിങ് ക്ലാപ്പിനായി നടന്നുനീങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നായകൻ അഡ്രിയാൻ ലൂണ പിന്നോട്ട് വിളിച്ചു, മാനേജ്മെന്റ്ന് എതിരായ ചാന്റ്സുകൾ മഞ്ഞപ്പട പാടിയതിനാലാണ് ലൂണ ടീമിനെ കൊണ്ട് വെസ്റ്റ് ഗാലറിയിലേക്ക് നീങ്ങിയത്.
Also Read – കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഉയർത്തെഴുന്നേൽപ്പ്💀🔥ഇജ്ജാതി കളിയുമായി കൊമ്പന്മാർ😍 ,,
വെസ്റ്റ് ഗ്യാലറിയിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ കേരള ബ്ലാസ്റ്റേഴ്സ് ആർമിയാണ് ടീമിന് മത്സരത്തിനുശേഷം വൈകിങ് ക്ലാപ്പ് നൽകിയത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്നെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തിയോടെ തുടരുകയാണ് മഞ്ഞപ്പട.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെതിരെ ലൂണയും ടീമും, അസാധാരണ സംഭവങ്ങൾ അരങ്ങേറിയത് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ👀 ,