ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ശക്തരായ ഒഡീഷാ എഫ് സിയെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരയുടെ തന്ത്രങ്ങളുമായാണ് ഒഡീഷയുടെ വരവ്.

പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനും മുന്നിൽ സ്ഥാനമുള്ള ഒഡീഷ്യ എഫ്സിക്ക് സസ്പെൻഷൻ കാരണം വിദേശ താരം ഉൾപ്പെടെ രണ്ടുപേരെയാണ് ഇന്നത്തെ മത്സരത്തിൽ ഉൾപ്പെടുത്താനാവാത്തത്.

Also Read –  എത്ര പറഞ്ഞിട്ടും മാനേജ്മെന്റ് പഴയപടി തന്നെ! കൊച്ചിയിൽ ഇന്ന് ആരാധകരോഷം അലയടിക്കും ഉറപ്പായി🔥

വിദേശ സൂപ്പർതാരമായ ഹ്യൂഗോ ബൗമസ്, ഇന്ത്യൻ താരമായ പ്യുട്ടിയ എന്നിവരെ നാല് യെല്ലോ കാർഡുകളുടെ സസ്പെൻഷൻ കാരണം നഷ്ടമാകുമെങ്കിലും മറ്റൊരു വിദേശ താരം ഒഡിഷ നിരയിലേക്ക് തിരിച്ചെത്തുകയാണ്.

Also Read –  രണ്ട് വിദേശ താരങ്ങളുൾപ്പടെ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ പുറത്തിരിക്കുന്നത് ഫസ്റ്റ് ഇലവൻ പ്ലയെർസാണ്.. ,

ഒഡീഷാ എഫ് സി യുടെ
ടീമിലെ പ്രധാനിയായ അഹ്മദ് ജാഹു സസ്പെൻഷൻ കാരണം കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർതാരം ഒഡിഷയുടെ ജേഴ്സിയണിഞ്ഞുണ്ടാവും.

Also Read –  ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ഫൈനൽ വാർണിങ്!!