ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരിക്കുന്ന തകർപ്പൻ പോരാട്ടത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

ശക്തരായ ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ബൂട്ട് കെട്ടുമ്പോൾ കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പടയുണ്ടാവും.

Also Read –  സൂപ്പർതാരത്തിന്റെ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിന്റെ അതിബുദ്ദി പ്രയോഗം 👀🔥

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പ്രതിഷേധം നടത്തുന്ന മഞ്ഞപ്പട ഒഡീഷ എഫ്സിക്കെതിരായ ഐ എസ് എൽ മത്സരത്തിനു മുൻപായി മാനേജ്മെന്റിനെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കുകയാണ് മഞ്ഞപ്പട.

Also Read –  റിസ്ക് എടുക്കുമോ? ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ രാഹുലിന് മുന്നിൽ ഒരൊറ്റ വഴി ഇതാണ്..

വൈകുന്നേരം 5:30ന് കലൂർ സ്റ്റേഡിയത്തിൽ ഗേറ്റ് നമ്പർ 16ന് മുന്നിൽ നിന്നുമാണ് മാനേജ്മെന്റിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധറാലി തുടങ്ങുന്നത്. ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ മനോജ്മെന്റിന് കഴിഞ്ഞിട്ടില്ല.

Also Read –  പ്ലേഓഫ് വേണോ? എങ്കിൽ ഈ രണ്ട് എതിരാളികളെ എടുത്തിട്ട് അലക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് ചെയ്തേ തീരൂ💯🔥