ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് വരുന്ന രണ്ട് ഐ എസ് എൽ മത്സരങ്ങൾ കളിക്കുന്നത്.
ഇന്ന് ഒഡീഷ എഫ്സിക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേഓഫ് പ്രതീക്ഷകൾ കൂടി സജീവമാക്കാനുള്ള വിജയവും മൂന്ന് പോയന്റുകളുമാണ് ലക്ഷ്യമാക്കുന്നത്.
Also Read – അഡ്രിയാൻ ലൂണ, നോഹ് സദോയി, കോഫ്.. ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരങ്ങളുടെ സ്വാധീനം ഇതാണ്😍🔥
പോയന്റ് ടേബിളിൽ ബ്ലാസ്റ്റഴ്സിനെക്കാൾ മുന്നിലുള്ള ഒഡിഷയെ പരാജയപ്പെടുത്തിയാൽ 20പോയന്റുകളുമായി ഒരു സ്ഥാനം മുന്നോട്ട് കയറി ഏട്ടാമതെത്തുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.
Also Read – സൂപ്പർതാരത്തിന്റെ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിന്റെ അതിബുദ്ദി പ്രയോഗം 👀🔥
പോയന്റ് ടേബിളിലെ അഞ്ചാം സ്ഥാനക്കാരെക്കാൾ വെറും മൂന്നു പോയന്റ് മാത്രം അകലെ എത്തുവാനാണ് ഇന്നത്തെ മത്സരത്തിലെ വിജയം സഹായിക്കുക. കൂടാതെ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായാണ് കൊച്ചിയിലെ അടുത്ത ബ്ലാസ്റ്റേഴ്‌സ് ഹോംമത്സരം. ഈ രണ്ട് മത്സരങ്ങൾ വിജയിക്കുകയാണെങ്കിൽ പ്ലേഓഫ് സാധ്യതകൾ വർദ്ദിക്കും.
Also Read – റിസ്ക് എടുക്കുമോ? ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ രാഹുലിന് മുന്നിൽ ഒരൊറ്റ വഴി ഇതാണ്..