ഒഡിഷ എഫ്സിക്കെതിരെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് വിജയവും ഒപ്പം മൂന്ന് പോയന്റുകളും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രതീക്ഷ സജീവമാക്കാനുള്ള ബ്ലാസ്റ്റേഴ്സിന് മൂന്നു
പോയന്റുകൾ വളരെ പ്രധാനപ്പെട്ടതാണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ താരമായിരുന്ന മലയാളി സൂപ്പർതാരം രാഹുൽ കെ പി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഒഡിഷയിലേക്ക് മാറിയതിനു ശേഷമുള്ള മത്സരം കൂടിയാണിത്.

Also Read –  വിദേശസൂപ്പർ താരമുൾപ്പടെ മൂന്നു ബ്ലാസ്റ്റേഴ്‌സ് കിടിലൻ താരങ്ങളുടെ അപ്ഡേറ്റ് ഇതാണ്..

എന്നാൽ രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷ നിരയിൽ അണിനിരക്കില്ല. ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിക്കുന്ന രാഹുലിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ തുക വാങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് വിറ്റത്.

Also Read –  ഫാൻസിനെയും ക്ലബ്ബിനെയും മണ്ടൻമാരാക്കുന്നത് നിർത്തുക!!മാനേജ്മെന്റിനെതിരെ മഞ്ഞപ്പട ഇറങ്ങുന്നു..

കൂടാതെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ പാടില്ലെന്ന നിബഇത് കാരണമാണ് ബ്ലാസ്റ്റേഴ്സിനെതിരെ താരത്തിനെ അണിനിരത്താൻ ഒഡിഷ തയ്യാറാവാത്തത്.ന്ധന കൂടി രാഹുലിന്റെ കരാറിലുണ്ട്. ഈയൊരു നിബന്ധന കാരണം ബ്ലാസ്റ്റേഴ്സിനെതിരെ താരത്തിനെ അണിനിരത്താൻ ഒഡിഷ തയ്യാറായേക്കില്ല.

Also Read –  അഡ്രിയാൻ ലൂണ, നോഹ് സദോയി, കോഫ്.. ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരങ്ങളുടെ സ്വാധീനം ഇതാണ്😍🔥