ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ടീമിലുള്ള വിദേശ താരങ്ങളിൽ ചിലരെ ടീമിൽ നിന്നും ഒഴിവാക്കി പകരം പുതിയ വിദേശ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ആലോചനകളിലാണ്.
Also Read – കിടിലൻ യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്സിലേക്ക്😍🔥സൂപ്പർതാരത്തിനെ ഒഴിവാക്കാൻ കാരണവും ഇതാണ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരമായ ക്വാമി പെപ്ര കരാർ അവസാനിച്ചതിനുശേഷം ടീം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. പെപ്രയേ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡിഫൻസിലെ വിദേശ താരത്തിനെയും ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ്.
Also Read – ഇനിയിപ്പോ ആ പ്രതീക്ഷ വേണ്ടാ!! ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ ക്ലബ്ബുകൾക്ക് തിരിച്ചടി നൽകുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്..
അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ഈ ട്രാൻസ്ഫർ ജാലകത്തിലൂടെ മിലോസിനെ ഒഴിവാക്കി പകരം ഡിഫൻസിലേക്ക് പുതിയൊരു വിദേശ താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കുവാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.
Also Read – കിടിലൻ യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്സിലേക്ക്😍🔥സൂപ്പർതാരത്തിനെ ഒഴിവാക്കാൻ കാരണവും ഇതാണ്..
പുതിയൊരു ഡിഫെൻസീവ് വിദേശ താരത്തിനെ സൈൻ ചെയ്യുന്നതിന് മുൻപായി മിലോസിനെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. മിലോസുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിന്റെ സൈനിങ് പൂർത്തിയാക്കുകയുള്ളൂ.
Also Read – തകർപ്പൻ സൈനിങ്ങിനെ ബ്ലാസ്റ്റേഴ്സ് കരയിച്ചുവിട്ടു🥲ഏറ്റവും മോശം അനുഭവമാണ് ബ്ലാസ്റ്റേഴ്സിൽ!!
