ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ തോൽവികളുമായി ബുദ്ധിമുട്ടിയ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ വിജയങ്ങൾ സ്വന്തമാക്കി ഫോമിന്റെ പാതയിലേക്ക് തിരിച്ചുവരികയാണ്. അവസാനം മത്സരത്തിന് കൊച്ചിയിൽ വെച്ച് സമനിലയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

Also Read –  ഒന്നും തീർന്നിട്ടില്ല രാമായെന്ന് അൽവാരോ.. കൊമ്പന്മാരുടെ അൽവാരോ തിരിച്ചുവരുന്നോ?

അതേസമയം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക്‌ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈയാഴ്ചയിലെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ പുറത്തുവിട്ടപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യവുമുണ്ട്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത, എതിരാളികളുടെ സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാ😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരമായ ക്വാമി പെപ്ര ഐ എസ് എൽ ഇലവൻ സ്ഥാനം നേടിയപ്പോൾ പരിശീലകനായി ബ്ലാസ്റ്റേഴ്സിന്റെ കോച്ച് പുരുഷോത്തമനും സ്ഥാനം സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഓഫ് ദി വീക്ക് ഇലവൻ താഴെ കൊടുക്കുന്നു.

Also Read –  അൽവാരോ വസ്കസ് ബാക് ടു ബ്ലാസ്റ്റേഴ്‌സ്? ട്രാൻസ്ഫർ റൂമറിന്റെ അപ്ഡേറ്റ് ഇതാണ്🔥