ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലേക്ക് സ്വന്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശതാരത്തിന്റെ സൈനിങ് ആണ് ആദ്യം പൂർത്തിയാക്കിയത്.

ട്രാൻസ്ഫർ വിൻഡോ അടക്കുവാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കാനുള്ള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്. സമയം ഐ എസ് എലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ബ്ലാസ്റ്റേഴ്‌സ് മുൻ വിദേശ താരമായ അൽവാരോ വസ്കസ് നൽകിയ കമന്റ് ബ്ലാസ്റ്റർസുമായുള്ള ട്രാൻസ്ഫർ റൂമറുകൾക്ക് തുടക്കമിട്ടിരുന്നു.

Also Read –  കൊൽക്കത്തയിൽ പോയി അവരെ തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥അതിന് മുൻപായി കോച്ചും സൂപ്പർതാരം വരുന്നു😍

അൽവാരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് മടങ്ങിവരുമോ എന്നതിനെക്കുറിച്ചായിരുന്നു ആരാധകർക്ക് അറിയേണ്ടത്. സൂപ്പർതാരം ഐ എസ് എല്ലിലേക്ക് തിരിച്ചു വന്നേക്കാം എന്ന ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്.

Also Read –  ഒന്നും തീർന്നിട്ടില്ല രാമായെന്ന് അൽവാരോ.. കൊമ്പന്മാരുടെ അൽവാരോ തിരിച്ചുവരുന്നോ?

എന്നാൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അൽവരോ വസ്കസിനെ വീണ്ടും സൈൻ ചെയ്യാനുള്ള യാതൊരു നീക്കങ്ങളുമില്ലെന്ന് മാർക്കസ് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് തിരിച്ചുവന്നേക്കാമെന്നത് അസാധ്യമാണ്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത, എതിരാളികളുടെ സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാ😍🔥