ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊൽക്കത്തയിൽ വെച്ച് എതിരാളികളായ ഈസ്റ്റ് ബംഗാളിനെയാണ് മത്സരം കളിക്കുന്നത്. ഈ വർഷം കളിച്ച മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തോൽവിയറിഞ്ഞിട്ടില്ല.
പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി വളരെയധികം വിലപ്പെട്ട പോയിന്റുകൾ തേടി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത മത്സരവും നിർണ്ണായകമാണ്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ഒരുങ്ങുന്നതിനു മുമ്പായി ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്തയുണ്ട്.
Also Read – മുൻപ് നഷ്ടമായി പോയ റെഡ് കാർഡ് വീണ്ടും നേടി ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം👀വിലക്ക് നേരിടും.. https://aaveshamclub.com/kerala-blasters-isl-season-kbfc-player-news-updates-5/
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെ ഒഡീഷ്യയുടെ സൂപ്പർതാരം കളിച്ചേക്കില്ല. ഒഡീഷ എഫ്സിയുടെ ഇന്ത്യൻ സൂപ്പർതാരമായ നന്ദകുമാർ ശേഖരാണ് നാലാമത്തെ യെല്ലോ കാർഡ് വാങ്ങിയതിനാൽ സസ്‌പെൻഷൻ നേരിടുക.
Also Read – കൊൽക്കത്തയിൽ പോയി അവരെ തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥അതിന് മുൻപായി കോച്ചും സൂപ്പർതാരം വരുന്നു😍 https://aaveshamclub.com/kerala-blasters-isl-seaosn-transfer-signing-kbfc-updates/
കഴിഞ്ഞ മത്സരത്തിൽ നാലാമത്തെ യെല്ലോ കാർഡ് വാങ്ങിയ താരത്തിന് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം നഷ്ടമാകും. അതേസമയം പൂർവ്വാധികം ശക്തിയോടെ പോയിന്റ് ടേബിൾ മുന്നോട്ടുള്ള സ്ഥാനങ്ങളിൽ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് മുന്നറുകയുമാണ്.
Also Read – ഒന്നും തീർന്നിട്ടില്ല രാമായെന്ന് അൽവാരോ.. കൊമ്പന്മാരുടെ അൽവാരോ തിരിച്ചുവരുന്നോ? https://aaveshamclub.com/kerala-blasters-isl-season-transfer-signing-kbfc-updates-11/