ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളാണ് വരുന്നത്. പുതിയ താരങ്ങളെ കൊണ്ടുവരാൻ നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പുറത്തുപോകുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഡിഫൻസിലെ പരിചയസമ്പന്നനായ താരം പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതായി ഒഫീഷ്യലി പ്രഖ്യാപിച്ചിരുന്നു.
Also Read – ‘ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകർ ഇന്ത്യയിലുണ്ട്, അത് ആ ഫുട്ബോൾ ക്ലബ്ബിനാണ്👀’
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ മറ്റൊരു ഇന്ത്യൻ സൂപ്പർ താരം കൂടി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞേക്കാം.
Also Read – സൂപ്പർതാരങ്ങളുടെ വില്പന തുടർന്നേക്കും🥲 കിടിലൻ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്👀
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ യുവ ഡിഫെൻസീവ്
താരം ഹോർമിപാം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും പടിയിറങ്ങുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read – സെർജിയോ ലോബേര ടു കേരള ബ്ലാസ്റ്റേഴ്‌സ്?🔥ട്രാൻസ്ഫറിൽ ഒരു ട്വിസ്റ്റ് ഉണ്ട്..