ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ മാർക്കറ്റിൽ ട്രാൻസ്ഫർ നീക്കങ്ങൾ തുടർച്ചയായി നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകനായുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

അതേസമയം ഒഡീഷാ എഫ് സി യുടെ പരിശീലകനായ സെർജിയോ ലോബേര കേരള ബ്ലാസ്റ്റേഴ്സുമായി വാക്കാലുള്ള കരാറിൽ എത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Also Read –  ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് എത്തി👀🔥എതിരാളികളും ഒരു ബ്ലാസ്റ്റേഴ്‌സ് സൈനിങ് തൂക്കി..

പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന റിപ്പോർട്ട് പ്രകാരം ഇതുവരെ ഇതുവരെയും കേരള ബ്ലാസ്റ്റേഴ്സുമായി യാതൊരുവിധ കരാറിലും എത്തിയിട്ടില്ല എന്നാണ്.

Also Read –  ‘ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകർ ഇന്ത്യയിലുണ്ട്, അത് ആ ഫുട്ബോൾ ക്ലബ്ബിനാണ്👀’

അടുത്ത സീസൺ അവസാനംവരെ ഒഡിഷ എഫ്സിയുമായി നിലവിൽ കരാറിലുള്ള സ്പാനിഷ് പരിശീലകൻ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിൽ വരുമെന്ന് ശക്തമായ ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്.

Also Read –  സൂപ്പർതാരങ്ങളുടെ വില്പന തുടർന്നേക്കും🥲 കിടിലൻ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്👀