ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ തുടരുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സ്വന്തമാക്കിയ യുവ ഡിഫൻസീവ് താരമാണ് ചെന്നൈയിന്റെ ബികാശ് യുംനം.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ആഗ്രഹിച്ച ഫോറിൻ സൈനിങ് വരുന്നു🔥കൊണ്ടുവരുന്നത് അപ്കമിങ് ആശാൻ😍
എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ തന്നെ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് എത്തുകയാണ്. പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് താരമായ പ്രീതം കോട്ടാലിനെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കും.
Also Read – ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ഫോറിൻ സൈനിങ് സെലെക്ഷന് പിന്നിൽ ഇതാണ്😍ട്രാൻസ്ഫർ റൂമർ..
21 കാരനായ ബികാഷിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കരാറിലെത്തിയിരുന്നു. യുവതാരത്തിനെ സ്വന്തമാക്കുന്നത് വഴി അടുത്ത സീസണിലേക്കും ടീമിന്റെ ഡിഫെൻസിനെ ശക്തമാക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിലെ കൊഴിഞ്ഞുപോക്ക് തീരുന്നില്ല, സൂപ്പർതാരത്തിനെ ഫ്രീ ആയി ഒഴിവാക്കി👀