ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി താരങ്ങളാണ് ഇതിനോടകം ക്ലബ് വിട്ടു.കഴിഞ്ഞത്. ഇത്രയും അധികം താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തു പോകുമെന്ന് ആരാധകർ പോലും പ്രതീക്ഷിച്ചില്ല.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കൂടുതൽ താരങ്ങൾ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുറത്തേക്ക് പോകും എന്നാണ് പ്രതീക്ഷിക്കുന്നത്, കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ചില താരങ്ങളെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്.
Also Read – ബ്ലാസ്റ്റേഴ്സിലെ കൊഴിഞ്ഞുപോക്ക് തീരുന്നില്ല, സൂപ്പർതാരത്തിനെ ഫ്രീ ആയി ഒഴിവാക്കി👀
നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഡിഫെൻസിവ് താരമായ ഹോർമിപാമിനെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യതകൾ തെളിയുകയാണ്.
Also Read – ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് എത്തി👀🔥എതിരാളികളും ഒരു ബ്ലാസ്റ്റേഴ്‌സ് സൈനിങ് തൂക്കി..
മുൻപും ഹോർമിപാമിനെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമങ്ങളുണ്ടായിരുന്നുവെങ്കിലും ചർച്ചകൾ പരാജയമായിരുന്നു. ഈ സീസൺ കഴിയുന്നതോടെ ഹോർമിപമിനെ വിൽക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് വേഗത കൂടിയേക്കാം.
Also Read – ‘ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകർ ഇന്ത്യയിലുണ്ട്, അത് ആ ഫുട്ബോൾ ക്ലബ്ബിനാണ്👀’