Uncategorized

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട കിടിലൻ ഫോറിൻ സൈനിങ്ങിനെ ഫ്രീയായി സൈൻ ചെയ്യാൻ അവസരം👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച കിടിലൻ വിദേശ താരമാണ് ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചതിനുശേഷം ഫ്രീ ഏജന്റായി മാറിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക്  വേണ്ടി ട്രാൻസ്ഫർ കാര്യങ്ങളിൽ തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാനിരിക്കുന്ന സൂപ്പർ കപ്പ് കൂടി കഴിയുന്നതോടെ ട്രാൻസ്ഫർ കാര്യങ്ങൾ വേഗമാക്കും.

ഇതിനോടകം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ സൈനിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച വിദേശ സൂപ്പർതാരം ഇപ്പോൾ ഫ്രീ ഏജന്റാണ്.

Also Read  –  ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത് നന്നായി, ഇപ്പോൾ സൂപ്പർതാരം ട്രോഫികൾ വാരിക്കൂട്ടുന്നു👀🔥

മോഹൻ ബഗാന് വേണ്ടി 22 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ സ്കോർ ചെയ്ത അൽബേനിയൻ സൂപ്പർതാരം അര്മാണ്ടോ സാദികുവിനെ കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നുവെങ്കിലും അവസാനം എഫ് സി ഗോവ താരത്തിന്റെ സൈനിങ് സ്വന്തമാക്കി.

Also Read  –  തോൽവികൾക്ക് കാരണമായ ബ്ലാസ്റ്റേഴ്സിന്റെ ആ പേടിസ്വപ്നം ഇനിയുണ്ടാവില്ല..

ഈ സീസണിൽ എഫ് സി ഗോവക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച താരം 24 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ ഗോവൻ ജേഴ്സിയിൽ സ്കോർ ചെയ്തു. സെമിഫൈനലിൽ പുറത്തായത്തിന് ശേഷം അർമാണ്ടോ സാദികുവുമായി പരസ്പര ധാരണയുടെ കരാർ അവസാനിപ്പിക്കുന്നതായി ഗോവ ഒഫീഷ്യലി അറിയിച്ചു.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ കണ്മുന്നിൽ ഫ്രീയായി തകർപ്പൻ സൈനിങ് നടത്താൻ അഞ്ച് എതിരാളികൾ👀🔥

https://x.com/FCGoaOfficial/status/1911700535742169209?t=jdKbfHvwZiZYSUJO5BkigQ&s=19