ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമും ആരാധകരും. അടുത്ത സീസണിലേക്ക് വേണ്ടിയുള്ള സൈനിംഗ്സിന് വേണ്ടിയുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ട്.
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള വിദേശ സൈനിങ് സ്വന്തമാക്കുവാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ സൈനിങ് ടാർഗറ്റ്നെ ജനുവരിയിൽ തന്നെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.
Also Read – രാഹുലിന്റെ സൈനിങ് തൂക്കി പ്രീമിയർ ലീഗ് ക്ലബ്ബ്👀🔥ഇനി കളികൾ വേറെ ലെവൽ🔥
എന്നാൽ ഈ താരം ആരാണെന്ന് സംബന്ധിച്ചുള്ള സൂചനകളിലേക്കു നോക്കുകയാണെങ്കിൽ ഐ എസ് എലിൽ മുൻപ് കളിച്ചു പരിചയസമ്പത്തുള്ള സ്പാനിഷ് താരമായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്സ് സൈനിങ് ടാർഗറ്റ് ആയി വെച്ചിരിക്കുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സ് വിട്ടുപോയത് നന്നായി, ഇല്ലെങ്കിൽ ചെക്കന് ഇത് കിട്ടില്ലായിരുന്നു..
ജനുവരിയിൽ തന്നെ താരത്തിനെ ട്രാൻസ്ഫർ ടാർഗറ്റ് ആയി ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുണ്ടെങ്കിലും വിദേശ സൈനിങ് പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സിന് അവസാനഘട്ട ചർച്ചകൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ ന്യൂ ഫോറിൻ ടാർഗറ്റ് സൈനിങ് വൈകുന്നത് എന്തിനാണ്? ഇതും കൈവിട്ടുപോവുമോ?
