ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നാലു താരങ്ങളാണ് ഒഫീഷ്യലി ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചത്. ട്രാൻസ്ഫർ വിൻഡോ തുറന്ന് ദിവസങ്ങൾക്കകമാണ് ഈ കൊഴിഞ്ഞുപോക്ക്.
അതേസമയം ഇതുവരെയും ഒരു താരത്തിന്റെ സൈനിങ് പോലും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒരു വിദേശ താരത്തിനെ കൂടി ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്.
Also Read – ഐ എസ് എൽ ചാമ്പ്യന്റെ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്👀🔥ഇത് രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് സൈനിങ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡിഫെൻസിലെ വിദേശതാരമായ മിലോസ് ഡ്രിൻസിച്ചിനെ ഒഴിവാക്കി പകരം ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ വിദേശ സൈനിങ്ങിനെ കൊണ്ടുവാരാനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പദ്ധതികൾ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് അടുത്ത സീസണിൽ ടീമിലുണ്ടാവുമോ?എല്ലാം മാനേജ്മെന്റിന്റെ കയ്യിലാണ്..
രണ്ട് സീസണിലായി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന മിലോസിനെ ഒഴിവാക്കി പുതിയൊരു മികച്ച വിദേശ താരത്തിനെ കൊണ്ടുവന്നു ഡിഫെൻസ് ശക്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കിടിലൻ സൈനിങ് ഉറപ്പിച്ചു😍🔥വരുന്നത് എതിരാളികളുടെ ഈ താരമാണ്..