Indian Super LeagueKBFC

അടുത്ത സീസണിൽ നോഹ അടക്കമുള്ള സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യത

മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.

ഐ എസ് എൽ ട്രാൻസ്ഫർ ജാലകം തുറന്നതോഡ്കൂടി മികച്ച താരങ്ങളെ അവരവരുടെ ടീമുകളിലേക്ക് എത്തിക്കുന്നതിനുള്ള തന്ത്രപരമായ ശ്രമങ്ങളിലാണ് ഐ എസ് എൽ ക്ലബുകൾ.

ഒരു ഗോൾ കീപ്പറെ എത്തിച്ച് ആദ്യ ട്രാൻസ്ഫർ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ്.ഇത്തവണ ടീമിന്റെ പ്രിയ താരങ്ങളെ നിലനിർത്തും എന്നാണ് സൂചന.

അതിൽ ഒന്നാമതായി ലൂണ തന്നെയാണ് ലൂണ അടുത്ത സീസണിലും ടീമിൽ ഉണ്ടാകുമെന്ന് ഏറെ ഉറപ്പാണ്.

മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.

പാതി വഴിയിൽ കഴിഞ്ഞ സീസണിൽ എത്തിയ ലൂസാൻ ലാഗ്റ്റർ എന്നിവർ കൂടി തുടരാനാണ് സാധ്യത.