Sports

Football

ബ്ലാസ്റ്റേഴ്സിൽ വൻ അഴിച്ച് പണി; വിദേശ താരങ്ങൾ ഇനിയും ക്ലബ് വിടും; പകരം പുതിയ വിദേശികളെത്തുന്നു

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം.. ദുസാൻ
Cricket

ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം; എന്നിട്ടും സൂപ്പർതാരത്തെ ചാമ്പ്യൻസ് ട്രോഫിക്ക് ഉൾപ്പെടുത്താതെ ബിസിസിഐ

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ സമീപ കാലത്തായി ഇന്ത്യൻ കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്ന താരം സ്‌ക്വാഡിൽ നിന്ന് പുറത്തായത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. യുവ ഓൾറൗണ്ടർ
Football

തെറ്റിദ്ധരിക്കപ്പെട്ടു; ബ്ലാസ്റ്റേഴ്‌സിനെതിരെ അതൃപ്തിയറിയിച്ച് വിദേശ താരം

കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഫ്രഞ്ച് താരം അലക്‌സാന്ദ്ര കോയഫും തമ്മിൽ വേർപിരിഞ്ഞത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗോറ്ററിനെ സ്വന്തമാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യാൻ നിർബന്ധിതരായത്. ഇതോടെയാണ് കോയഫിനെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടത്.
Sports

ലോബെറോ മാത്രമല്ല, ഒരു സൂപ്പർ താരം കൂടി ബ്ലാസ്റ്റേഴ്‌സിലേക്കെത്തും…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവശ്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് അംഗീരിക്കുകയാണ്.മനോരമയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്‌സിലേക്ക് ലോബെരോ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് കൂടി അവർ റിപ്പോർട്ട്‌ ചെയ്യുന്നു.അവരുടെ റിപ്പോർട്ട്‌ പരിശോധിക്കാം. ലോബെരോയുമായി 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ലോബെരോയുടെ പ്രിയപ്പെട്ട ശിഷ്യൻ
Sports

ബ്ലാസ്റ്റേഴ്‌സിൽ അവസരം കിട്ടാതെ കൂടുമാറി; വിദേശ താരത്തെ റാഞ്ചി ഓസ്ട്രേലിയൻ ക്ലബ്‌…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഓസ്ട്രേലിയൻ മുന്നേറ്റ നിര താരമായ ജോഷുവ സോട്ടിരിയോ ഇതാ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. താരത്തിന്റെ ജന്മനാടായ ഓസ്ട്രേലിയൻ ടോപ്പ് ഡിവിഷൻ ലീഗായ എ-ലീഗ് വമ്പന്മാരായ സിഡ്‌നി എഫ്സിയാണ് താരത്തെ സ്വന്തമാക്കിയത്. ക്ലബ്‌ തന്നെയാണ്
Sports

ഇപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ഒരു ടീമായി കളിക്കുന്നത് കാണാനാവുന്നത്, ഇനിയും മികച്ചത് കാണാണാനിരിക്കുന്നതെയുള്ളൂ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ തങ്ങളെക്കാൾ മുന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്നാണ് മത്സരം കളിക്കുന്നത്. അതേസമയം മത്സരത്തിനു മുൻപായി നടന്ന പ്രെസ്സ്
Sports

പ്ലേഓഫിലെത്തുവാൻ ഒരൊറ്റ മാർഗമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുൻപിൽ നിലവിലുള്ളത്?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനേഴാമത്തെ മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. മത്സരത്തിനു മുമ്പ് നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ടി
Sports

പ്ലേഓഫ് വാതിൽ തുറന്നിടാൻ കൊച്ചിയിൽ കൊമ്പന്മാർ ഒരുങ്ങി?നിസ്സാരക്കാരല്ല എതിരാളികൾ?

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ
Sports

സൂപ്പർ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്??വരുന്നത് ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്നവൻ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെയധികം പ്രതീക്ഷകളുമായി വന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിന് തുടർന്ന് ടീമിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും പുതിയ പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. നിലവിൽ പുറത്തുവരുന്ന
Sports

എതിരാളികളുടെ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?; അടുത്ത സീസൺ മുതൽ ചുമതലയേൽക്കും…

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച പരിശീലകന്മാരിൽ ഒരാളായ സെർജിയോ ലോബേരയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഒഡിഷയുടെ പരിശീലകനെ മൂന്ന് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. മനോരമ ന്യൂസാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഐഎസ്എലിൽ ഒഡിഷക്ക്

Type & Enter to Search