Sports

Cricket

മൂന്നാം ടെസ്റ്റിൽ ആ ഒരു മാറ്റം ഞങ്ങൾ നടത്തും; ചരിത്ര വിജയത്തിന് പിന്നാലെ ഗിൽ

എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തിന് ശേഷം മൂന്നാം മത്സരത്തിന്റെ മുന്നൊരുക്കത്തെ പറ്റി വ്യകത്മാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.
Football

അരങ്ങേറ്റം ഉടനില്ല; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ലോണിൽ പോവാൻ സാധ്യത

റിസർവ്വ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് കൂടുതൽ പ്ലേയിംഗ് ടൈം ലഭിക്കാൻ സഹായിക്കും. ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകളിലേക്ക് അയച്ചും താരത്തെ വളർത്താനുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചേക്കാം. പക്ഷെ പ്ലെയിങ് ടൈമുള്ള ക്ലബ്ബിലേക്ക് ലോണിൽ അയച്ചാലേ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം നടക്കുകയുള്ളൂ.
Cricket

സഞ്ജു ഉൾപ്പെടെ 5 രാജസ്ഥാൻ താരങ്ങൾക്ക് മറ്റു ടീമുകളിൽ നിന്ന് ഓഫർ; ടീം വിടാൻ സാധ്യത

അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..
FC Barcelona

നിക്കോ പോണേൽ പോട്ടെ; അതിലും മികച്ചവനെ സ്വന്തമാക്കാൻ ബാഴ്‌സ്

അത്‌ലറ്റിക് ബിൽബാവോ വിങ്ങർ നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നേരത്തെ ശക്തമായി ശ്രമിച്ചിരുന്നു. എന്നാൽ നിക്കോ അത്‌ലറ്റികോയുമായി 10 വർഷത്തെ ദീർഘകാല കരാർ പുതുക്കിയത് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ, മറ്റൊരു മികച്ച വിങ്ങറായ ലിയാവോയെ സ്വന്തമാക്കേണ്ടത് ബാഴ്‌സയുടെ അഭിമാന
Football

ഹെഡ്ഡർ ഗോൾ സ്‌പെഷലിസ്റ്റ്; നോർത്ത് ഈസ്റ്റ് താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

യുവതാരങ്ങളെ വളർത്തുക എന്ന ബ്ലാസ്റ്റേഴ്‌സിന്റെ ദീർഘകാല കാഴ്ചപ്പാടിന് ഈ സൈനിംഗ് ശക്തി പകരും. ഒരു സെന്റർ-ബാക്ക് ആയി പ്രതിരോധത്തിന് കരുത്ത് പകരുന്നതിനൊപ്പം, ഗോളുകൾ നേടാനുള്ള കഴിവ് കൂടിയുള്ള സുമിത് ശർമ്മ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയിലെ ഒരു പ്രധാന താരമായി മാറുമെന്ന് പ്രതീക്ഷിക്കാം.
Argentina national football team

മെസ്സിയുടെ വിശ്വസ്തൻ; അർജന്റീനൻ ദേശീയ ടീം താരത്തെ ടീമിലെത്തിക്കാൻ ഇന്റർ മിയാമി

ഈ ട്രാൻസ്ഫർ നീക്കം ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് എം‌എൽ‌എസ്, ലാ ലിഗ ആരാധകർക്കിടയിൽ, വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Brazil Football Team

കാനറികളുടെ വല്യേട്ടൻ തിരിച്ചെത്തുന്നു; 3 വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിൽ കളിക്കാനൊരുങ്ങി സൂപ്പർ താരം

ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ബ്രസീലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Football

ആ വിദേശ താരത്തിന് കരാർ നൽകിയത് ഞങ്ങളുടെ തെറ്റായ തീരുമാനം; ഒടുവിൽ കുറ്റസമ്മതവുമായി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
Football

ആ ആഗ്രഹം ഇനി വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ അവസാനിപ്പിച്ച് സിഇഒ അഭിക്കിന്റെ വാക്കുകൾ

ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.

Type & Enter to Search