എല്ലാ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും മറക്കാൻ ആഗ്രഹിക്കുന്നൊരു സീസണായിരിക്കും ഈയൊരു സീസൺ. സീസണിൽ കളിച്ച 13 മത്സരങ്ങളിൽ 10 മത്സരവും സിഎസ്കെ തോൽക്കുകയായിരുന്നു. ചെന്നൈയുടെ മോശം ബാറ്റിംഗ് പ്രകടനമാണ് ടീമിന് തിരച്ചടിയായത്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഈയൊരു മോശം പ്രകടനത്തോടെ
ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ഒട്ടേറെ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി എന്നി
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെക്കാൾ വലിയ വീരവാദങ്ങൾ നടത്തുന്നവരാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ. ഏഷ്യയിലെ ഏറ്റവും മികച്ച ടീം തങ്ങളാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരുടെ സമൂഹ മാധ്യമങ്ങളിലെ അവകാശവാദം. ഇന്ത്യൻ ടീമിനെയും പരമാവധി ചൊറിയാൻ പറ്റുന്ന അവസരങ്ങൾ അവർ ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ ഏഷ്യയിലെ
സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മിച്ചൽ സാന്റനറുടെ മിന്നും സ്പെല്ലും സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയും ചർച്ചയായ മത്സരത്തിൽ മറ്റൊരാൾ കൂടിയുണ്ട് മുംബൈ നിരയിൽ..
ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…
നിലവിൽ അടുത്ത സീസൺ മുന്നോടിയായി ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും ശ്രമിക്കുന്നത് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനാണ്. നിലവിൽ ഐഎസ്എലിലെ മോസ്റ്റ് വാണ്ടഡ് പ്ലേയർ നിഖിലാണ്. കേരള ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ മധ്യനിര ശക്തമാക്കാൻ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.
നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’









