ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയ ആരംഭിക്കാൻ പോകുമ്പോൾ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ ഇനി വിട്ട് നല്കാൻ തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
ഡബ്ബിൾ ഡെക്കർ മോഡിൽ മത്സരങ്ങൾ നടത്തിയാൽ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 25ന് ഐപിഎൽ പൂർത്തികരിക്കാൻ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നോഹ സദൗയി. 19 മത്സരങ്ങളിൽ നിന്ന് 7 ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നോഹ നേടിയത്. അതോടൊപ്പം കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഹീറോ ഓഫ്
അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..
2022 ൽ കെഎൽ രാഹുലിന് പരിക്കേറ്റ സാഹച്ചര്യത്തിൽ പന്ത് ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണം വരെ താരത്തിനുണ്ടായിരുന്നു.
ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് താൽകാലികമായി നിർത്തി വെച്ചിരുന്നു. തുടർന്ന് വിദേശ താരങ്ങൾ യുഎഇയിലേക്ക് പോകുകയും അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
അടുത്ത സീസൺ മുന്നോടിയായി വിദേശ പ്രതിരോധ താരം ടോം ആൽഡ്രഡിനെ നിലനിർത്തിയിരിക്കുകയാണ് ഐഎസ്എൽ ചാമ്പ്യൻസായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ക്ലബ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടോം ആൽഡ്രഡ് ഈ സീസണോടെ മോഹൻ ബഗാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വന്നതിന്
ഐപിഎൽ മത്സരങ്ങൾക്ക് നിലവിൽ ഏറ്റവും സുരക്ഷിതമായ വേദികൾ സൗത്ത് ഇന്ത്യ ആണെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. നിലവിലെ സംഘർഷ സാഹചര്യത്തിൽ ബിസിസിഐ സൗത്ത് ഇന്ത്യൻ വേദികളെ തിരഞ്ഞെടുത്ത സാഹച്ചര്യത്തിൽ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
യുഎഇ ക്രിക്കറ്റ് ബോർഡുമായി ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് ശക്തമായ ബന്ധമുണ്ടെന്നും ഈ ബന്ധം യുഎഇ പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിക്കാൻ കാരണമായി.









