Sports

Cricket

കോഹ്ലിയും വിരമിക്കുന്നു; ബിസിസിഐയോട് നിലപാടറിയിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ കോഹ്ലി ആഗ്രഹിക്കുന്നതായും ഇക്കാര്യം താരം ബിസിസിഐയെ അറിയിക്കുകയും ചെയ്തതതായി പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ വക്താക്കൾ കൊഹ്‌ലിയോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Cricket

ഐപിഎൽ ഞങ്ങളുടെ രാജ്യത്ത് നടത്താം; ബിസിസിഐയ്ക്ക് ക്ഷണം

സാഹചര്യങ്ങൾ പരിശോധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ചിലപ്പോൾ ഐപിഎൽ വീണ്ടും ആരംഭിക്കും. അല്ലെങ്കിൽ ഐപിഎൽ നീളാൻ സാധ്യതകളേറെയുണ്ട്. ഇതിനിടയിൽ ഐപിഎൽ നടത്താൻ ബിസിസിഐയ്ക്ക് ഒരു ക്ഷണം ലഭിച്ചിരിക്കുകയാണ്.
Cricket

ഒരാഴ്ചയിൽ നിൽക്കില്ല, ഐപിഎല്ലിനായി കാത്തിരിപ്പ് നീളും; ബിസിസിഐയ്ക്ക് പുതിയ പ്ലാൻ

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പിന്മാറാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഏഷ്യ കപ്പിന് മുന്നോടിയായിട്ടുള്ള ബംഗ്ലാദേശ് ടൂറും ഇന്ത്യ ഉപേക്ഷിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ ഏഷ്യ കപ്പിൽ നിന്നും പിന്മാറുന്ന
Cricket

പിഎസ്എല്ലിന് വീണ്ടും തിരിച്ചടി; യുഎഇയിലും കളിക്കാനാവില്ല

ഇന്ത്യ- പാക് യുദ്ധ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. യുഎഇയിൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ളതായി റിപോർട്ടുകൾ പുറത്ത് വരികയാണ്.
Football

കൈവിട്ടു വിചാരിച്ച താരത്തെ തിരിച്ചുപിടിക്കാം; ബ്ലാസ്റ്റേഴ്‌സിന് സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ഇനിയും അവസരങ്ങൾ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റ
Cricket

ഐപിഎല്‍ 18-ാം സീസണ്‍ റദ്ധാക്കും?

ഇന്നലെ നടക്കേണ്ടായിരുന്ന പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
Cricket

സഞ്ജുവല്ല,CSK അടുത്ത സീസണിൽ റാഞ്ചാൻ ഒരുങ്ങുന്നത് ഓസിസ് വെടിക്കെട്ട് വീരനെ…..

ഇത്തവണ പ്ലേ ഓഫ് കണ്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് നായകൻ ധോണി. ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡിവാൽഡ് ബ്രവീസ് എന്നിവരെ സ്വന്തമാക്കിയതെല്ലാം അടുത്ത സീസൺ മുന്നിൽ കണ്ടാണ്. എന്നാൽ അടുത്ത സീസണിൽ ചെന്നൈ ഒരു പ്രധാന താരത്തെ
Football

മോഹവില 4 കോടിയിലേറെ; സൂപ്പർ താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടത് വമ്പൻ തുക

ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
Cricket

രോഹിതിന് പകരമാര്; നായക സ്ഥാനത്തേക്ക് അഞ്ച് പേരുകൾ

രോഹിത് വിരമിച്ചതോടെ റെഡ് ബോളിൽ ഇന്ത്യയുടെ അടുത്ത നായകൻ ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത റെഡ് ബോൾ നായകൻ ആരായിരിക്കുമെന്ന സാദ്ധ്യതകൾ പരിശോധിക്കാം..
Cricket

മുംബൈ പ്ലേഓഫിലെത്തുമോ? ആ ടീം തോറ്റാൽ കാര്യങ്ങൾ എളുപ്പം…

ലക്നൗ, ഡൽഹി, പഞ്ചാബ്, ആർസിബി, ഗുജറാത്ത് എന്നിവരാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയ്ക്കൊപ്പം പൊരുതുന്ന ടീമുകൾ. ഇതിൽ ലക്‌നൗ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അവരുടെ അവരുടെ പ്ലേ ഓഫ് സ്ഥാനം മങ്ങും.

Type & Enter to Search