ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. നിലവിൽ എല്ലാ ക്ലബ്ബുകളും പ്ലേ ഓഫ് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ സീസണിലെ ഗോൾഡൻ ബൂട്ട് വേട്ടയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ മോറോക്കൻ മുന്നേറ്റ താരം അലായെദ്ദീൻ അജറൈയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ, വമ്പൻ തിരിച്ചു വരവിനൊടുവിൽ ബംഗളുരു എഫ്സിയെ തോൽപ്പിച്ച് ഒഡിഷ എഫ്സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡിഷയുടെ വിജയം. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവയിൽ വെച്ചായിരുന്നു ഈയൊരു മത്സരം നടന്നത്. മത്സരത്തിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും വലിയ എതിരാളികളാണ് ബംഗളുരു എഫ്സി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്നതും ബംഗളുരുവിനെതിരെയാണ്. ഇതോടകം ഇരുവരും മുഖാമുഖം വന്ന 16 മത്സരങ്ങളിൽ വെറും നാല് മത്സരത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ