വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ആർ അശ്വിൻ വേർപിരിയാൻ ഒരുങ്ങുകയാണ്. Cricbuzz റിപ്പോർട്ട് പ്രകാരം ആർ അശ്വിൻ തന്നെ ടീം വിടാൻ അനുവദിക്കണമെന്ന് മാനേജ്‍മെന്റീനെ അറിയിച്ചിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വന്തം ഫ്രാഞ്ചൈസിയുമായുള്ള രണ്ടാം ഘട്ടത്തിന് വിരാമമിടുക്കുകയാണ്.
ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്കെയും. ടീമിന് കൂടുതൽ ഉണർവ് നൽകുന്നതിനായി കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആലോചിക്കുന്നുണ്ട്.
എം.എസ്. ധോണിക്ക് ശേഷം ഒരു മികച്ച വിക്കറ്റ് കീപ്പർ-ബാറ്ററെ തേടുന്ന സിഎസ്‌കെയ്ക്ക്, സഞ്ജു സാംസണെ ലഭിച്ചില്ലെങ്കിൽ ഫെരേര ഒരു മികച്ച ഓപ്ഷനാണ്. Sporting News India, ഒഡീഷ ടിവി പോലുള്ള മാധ്യമങ്ങൾ സിഎസ്‌കെയുടെ ഈ താൽപ്പര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
സഞ്ജു സാംസണെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാണെങ്കിലും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തുന്നുണ്ട്.
സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ താരം ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്നറിയാനുള്ള ശ്രമങ്ങളിലാണ് ആരാധകർ. നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും താരത്തെ സ്വന്തമാക്കാൻ








