ഫിഫ ക്ലബ് ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ്. താരത്തെ ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്.
എന്നാൽ റോണോയ്ക്ക് ഇവിടെ തന്റെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും. ബാല്യകാല ക്ലബ്ബിനായി റോണോ അതിന് തയാറാവാനും സാധ്യതയുണ്ട്. അതേ സമയം, അൽ- നസ്സ്‌റിൽ പുതിയ കരാർ ഒപ്പ് വെച്ചാൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരിയാണ് അൽ- നസ്സ്ർ റോണോയ്ക്ക് മുന്നിൽ വെയ്ക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനേഴാമത്തെ പോരാട്ടത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് പ്ലേഓഫ് പ്രതീക്ഷകൾ കൂടുതൽ അടുപ്പിക്കുവാൻ വേണ്ടി കളത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശക്തരായ എതിരാളികളെയാണ് നേരിടുന്നത്. Also Read - ഇപ്പോഴാണ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. വിദേശ മധ്യനിര താരം ഡുസാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോളിത പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം വിദേശ സൈനിങ്ങിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പുതിയൊരു ഇന്ത്യൻ സൈനിങ് കൂടിയും
കളിക്കാരൻ എന്ന നിലയിൽ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചാൽ പിന്നീട് ഏതെങ്കിലും ക്ലബ്ബിന്റെ ഉടമയാകുമെന്ന് റോണോ ഈയിടെ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ആ ആഗ്രഹം നടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അദ്ദേഹം നിലവിൽ കളിക്കുന്ന ക്ലബായ
ഈ വർഷം ജൂണോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ- നസ്‌റും തമ്മിലുള്ള കരാർ അവസാനിക്കും. അൽ- നസ്‌റിന് താരവുമായി പുതിയ കരാറിലെത്താൻ ആഗ്രഹമുണ്ടെങ്കിലും താരം ഇത് വരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. റോണോ കരാർ പുതുക്കാത്തത് അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ


