സീസണിൽ എട്ടാം തോൽവിയും വഴങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പൂർണമായി പുറത്തായിരിക്കുകയാണ്. ഇന്നലെ പഞ്ചാബിനോട് നാല് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. എന്നാൽ തോൽവികൾക്കുമിടയിലും യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിഎസ്കെ നായകൻ എംഎസ് ധോണി. സീസണിൽ
സീസണിൽ മോശം പ്രകടനം തുടരുകയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്നും പഞ്ചാബിനോടും തോറ്റതോടെ അടിവാരത്തിൽ സിഎസ്കെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
കാലങ്ങളായി ചെന്നൈക്കായി കളിക്കുന്ന ചില കളിക്കാരുണ്ട് ടീമില്‍. പക്ഷെ എന്നിട്ടും ടീം തോറ്റുകൊണ്ടേ ഇരിക്കുന്നു. ചെന്നൈ ആകട്ടെ ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും റെയ്ന പറഞ്ഞു
മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാനും അവിടെ നിന്നും പന്തിനെ വാങ്ങിക്കാനുള്ള തുക കണ്ടെത്താനുമാണ് സിഎസ്കെ രണ്ട് പേരെ മാത്രം നിലനിർത്താൻ തീരുമാനിച്ചതിന് പിന്നിൽ.
ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല.
ധോണി നായകനായ ആദ്യ മത്സരത്തിൽ അൻഷുൽ കംബോജ് സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തിയിരിക്കുന്നു. രണ്ടാമത്തെ മത്സരത്തിൽ ഷെയ്ഖ് റഷീദും സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തി.
ചെന്നൈ സൂപ്പർ കിങ്‌സ് സീസണിൽ എത്ര മാത്രം മോശം ഫോമിലാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാൻ ഇതിലും വലിയ കണക്കുകൾ ആവശ്യമില്ല.
പിഎസ്എല്ലിന് ഇന്നാണ് തുടക്കം. ആദ്യ മത്സരത്തിൽ ഇസ്ലാമബാദ് യുണൈറ്റഡും ലാഹോർ ഖലാൻഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് തന്നെയാണ് ഐപിഎല്ലിൽ ചെന്നൈയും കെകെആറും തമ്മിലെ പോരാട്ടം.
ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.









