ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കിഎന്നും അക്തർ പറഞ്ഞു.
ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി കരുത്തരാണ്. അതിനാൽ ഈ നിർണായക മത്സരത്തിൽ ഇന്ത്യ ഒരു മാറ്റം നടത്താൻ സാധ്യതയുണ്ട്.
ഏഷ്യകപ്പിൽ ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 14 ന് ഞായറാഴ്ചയാണ് മത്സരം.
ഇന്ത്യ- പാക് മത്സരമല്ല; ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു പോരാട്ടം
ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണുന്ന പ്രേക്ഷകരുടെ എണ്ണം എന്നും റെക്കോർഡുകൾ സൃഷ്ടിക്കാറുണ്ട്.



