അർജന്റീനൻ സൂപ്പർ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ (MLS) ക്ലബായ ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരവുമായി ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായാണ് മാർക്കോസ് ബെനിറ്റോ അടക്ക്മുള്ള മാധ്യമപ്രവർത്തകരും
ഈ ട്രാൻസ്ഫർ നീക്കം ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് എംഎൽഎസ്, ലാ ലിഗ ആരാധകർക്കിടയിൽ, വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
അടുത്ത ലോകകപ്പിനായി ഒരുങ്ങാൻ മിയാമി വിട്ട് കൂടുതൽ ശക്തമായ ഒരു ലീഗിലേക്ക് പോയി ലോകക്കപ്പിനായി ഒരുങ്ങാൻ മെസ്സി ആഗ്രഹിക്കുന്നതായി അദ്ദേഹത്തിൻറെ കുടുംബം വെളിപ്പെടുത്തിയതായി എസ്റ്റെബാൻ എഡ്യൂൾ പങ്ക് വെച്ച ഒരു റിപ്പോർട്ടാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. ഇറ്റാലിയൻ 'സീരി എ'യിലേക്കാണ് മെസ്സി
അമേരിക്കയിലെ മേജർ ലീഗ് സോക്കർ അവസാനിക്കുന്നത് ഒക്ടോബർ മാസത്തിലും പുതിയ സീസൺ ആരംഭിക്കുന്നത് തൊട്ടടുത്ത വർഷത്തെ ഫെബ്രുവരിയിലുമാണ്. ഇതിനിടയിൽ താരങ്ങൾക്ക് 4 മാസത്തിലേറെ ഇടവേളയുണ്ട്. പ്ലേ ഓഫിൽ ഇടം നേടാത്ത ടീമുകളിലെ താരങ്ങൾക്ക് ഇതിലും കൂടുതൽ ഇടവേള ലഭിക്കും. ഈ ഇടവേള
ഈ വർഷം ജൂണോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ- നസ്‌റും തമ്മിലുള്ള കരാർ അവസാനിക്കും. അൽ- നസ്‌റിന് താരവുമായി പുതിയ കരാറിലെത്താൻ ആഗ്രഹമുണ്ടെങ്കിലും താരം ഇത് വരെ ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. റോണോ കരാർ പുതുക്കാത്തത് അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ