IPL 2025

Cricket

രാജസ്ഥാൻ റോയൽസിന് ആശ്വാസം; സഞ്ജു സാംസൺ തിരിച്ചെത്തുന്നു, പഞ്ചാബിനെതിരെ ക്യാപ്റ്റൻ…

താരം പരിക്കിൽ നിന്ന് പൂർണമായി മുക്തനായി ബോധ്യം വന്നതോടെ CoE‘s സഞ്ജുവിന് ഫീൽഡിങ് ചെയ്യാനുള്ള അനുമതി നൽകിയത്.
Cricket

പന്തിന്റെ നായക സ്ഥാനം ഡെയ്ഞ്ചർ സോണിൽ; പകരം വെടിക്കെട്ട് താരത്തിന് സാധ്യത

പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ അത്ര സന്തോഷത്തോടെയല്ല അദ്ദേഹം റിഷഭിനോട് സംസാരിച്ചത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരോട് സന്തോഷത്തോടെ സംസാരിച്ച ശേഷമാണ് സഞ്ജീവ് റിഷഭിനോട് അല്‍പ്പം ഗൗരവത്തോടെ സംസാരിച്ചത്.
Cricket

27 കോടിയുടെ പടക്കം?; ഇവനായിരുന്നോ സഞ്ജുവിനേക്കാൾ കേമൻ, ട്രോളി ആരാധകർ…

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ 27 കോടി രൂപയ്ക്കാണ് LSG സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ.
Cricket

രാജസ്ഥാന് ഇന്ന് മൂന്നാം പോര്; ഈ 3 താരങ്ങൾക്ക് നിർണായകം; അല്ലെങ്കിൽ തോൽവി തന്നെ വിധി

ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.
Cricket

മുംബൈയുടെ ആ രണ്ട് താരങ്ങളുടെ പ്രകടനം കണ്ടില്ലേ; ധോണിയെ കളിയാക്കിയവർ എവിടെ…

നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Cricket

മണ്ടൻ ക്യാപ്റ്റൻസി; ഒന്നല്ല, ഹാർദിക്കിന് പാളിയത് 4 തീരുമാനങ്ങൾ

മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.
Cricket

അന്ന് സഞ്ജു; ഇന്ന് വിഘ്‌നേശ്; ഹാർദിക്കിന് മലയാളി താരങ്ങളെ പുച്ഛം ?

ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
Cricket

ബുംറ ഇന്ന് കളിക്കുമോ? പരിശീലകൻ പറയുന്നത് ഇപ്രകാരം…

ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
Cricket

മുംബൈ ഇന്ന് കളത്തിൽ; വിഘ്‌നേശിന് കാര്യങ്ങൾ എളുപ്പമല്ല…കാരണമുണ്ട്

ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.
Cricket

വർഷങ്ങളുടെ കാത്തിരിപ്പ്; അവസാനം RCB ന്റെ മുന്നിൽ മുട്ട് മടക്കി ധോണിയും കൂട്ടരും…

അവസാനമായി ബാംഗ്ലൂർ ചെപ്പോക്കിൽ വിജയിച്ചത് ഉദ്ഘാടന സീസണിലെ ഒരു മത്സരമാണ്. പിന്നീട് അങ്ങോട്ട് ഇതുവരെ RCB ക്ക് ചെപ്പോക്കിൽ ജയിക്കാൻ സാധിച്ചിരുന്നില്ല.

Type & Enter to Search