ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ. ഐപിഎല്ലിൽ
മോശം പ്രകടനം നടത്തുന്ന ചില താരങ്ങളും വിമർശന വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ സീസണിൽ മോശം പ്രകടനം നടത്തുന്ന രണ്ട് സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
കരൺ ശർമ്മ പരിക്കേറ്റ് പുറത്തായതോടെ വിഘ്‌നേശ് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹർദിക് എന്ത് കൊണ്ട് വിഘ്‌നേശിന് കൃത്യമായി അവസരം നൽകുന്നില്ല എന്ന് ചോദിച്ചാൽ താരത്തിന്റെ അനുഭവസമ്പത്തിന്റെ പരിമിതി തന്നെയാണ്.
ഈ സീസണിൽ 6.83 ശരാശരിയിൽ ആകെ 6 മത്സരത്തിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന നീക്കവും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പിഎസ്എല്ലിലെ എല്‍- ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയത്തിലേക്ക് ആളെത്തിയില്ല.
ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചയപ്പെടുത്തിയ യങ് ടാലന്റാണ് മലയാളി ചൈനാ മാൻ വിഘ്‌നേശ് പുത്തൂർ. എന്നാൽ മുംബൈ മാനേജ്‌മെന്റ് കാണിച്ച പരിഗണന നായകൻ ഹർദിക് പാണ്ട്യ താരത്തോട് കാണിച്ചില്ല. എന്നാലിപ്പോൾ ഹർദിക്കിന്റെ അവഗണനയും മറികടന്ന് താരം
ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..
ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള താരമായതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ ബിസിസിഐയ്ക്കും ഇടപെടാൻ സാധിക്കും.
രാജസ്ഥാന്റെ പ്രശ്നങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും യഥാർത്ഥ പ്രശ്‌നം ഇനി വരാനിരിക്കുന്നതാണെന്നുമാണ് ക്രിക്കറ്റ് നിരീക്ഷർ അഭിപ്രായപ്പെടുന്നത്.
തൊട്ട് മുമ്പുള്ള ഓവറിൽ മോഹിത് ശർമ്മയെ സിക്സർ അടിച്ചത് പോലെ അടിക്കാമെന്നായിരുന്നു ജ്യൂറേൽ കരുതിയത്. എന്നാൽ പന്തെറിഞ്ഞത് സ്റ്റാർക്ക് ആണെന്ന കാര്യം അദ്ദേഹം മറന്നെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.









