IPL

Cricket

ഗോയെങ്കയുടെ കടുംവെട്ട്; പന്തിന്റെ LSG ഭാവി തുലാസിൽ

പന്തിന്റെ ബാറ്റിംഗ് പ്രകടനം ഇത്രമേൽ ചർച്ചയാവാൻ കാരണം അദ്ദേഹത്തിന് ലഭിച്ച തുക തന്നെയാണ്. ഇത്രയും തുക ലഭിച്ചില്ലായിരുന്നെങ്കിലും പന്തിന്റെ പ്രകടനത്തിന് ഇത്രയും വിമർശനം ഏൽക്കേണ്ടി വരില്ലായിരുന്നു.
Cricket

CSK യ്ക്ക് ചരിത്ര നാണക്കേട് നൽകി പൂരൻ; ഇതിൽ പരം അപമാനം വേറെയുണ്ടോ….

ചെന്നൈ സൂപ്പർ കിങ്‌സ് സീസണിൽ എത്ര മാത്രം മോശം ഫോമിലാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാൻ ഇതിലും വലിയ കണക്കുകൾ ആവശ്യമില്ല.
Cricket

സഞ്ജുപ്പട ഇന്നിറങ്ങുന്നു; രണ്ട് ‘തല്ല് കൊളളികൾ’ ടീമിൽ നിന്ന് പുറത്തേക്ക്

സീസണിൽ അഞ്ച് മത്സരങ്ങളിൽ നാല് പോയിന്റുമായി ഏഴാം സ്ഥനത്തുള്ള റോയൽസിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.
Cricket

ചെന്നൈയുടെ ഉറക്കം തൂങ്ങിക്കളി; നേട്ടം പിഎസ്എല്ലിന്

പിഎസ്എല്ലിന് ഇന്നാണ് തുടക്കം. ആദ്യ മത്സരത്തിൽ ഇസ്ലാമബാദ് യുണൈറ്റഡും ലാഹോർ ഖലാൻഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് തന്നെയാണ് ഐപിഎല്ലിൽ ചെന്നൈയും കെകെആറും തമ്മിലെ പോരാട്ടം.
Cricket

ധോണിയും ഋതുവും പിണക്കത്തിൽ? എന്താണ് സിഎസ്കെയിൽ നടക്കുന്നത്..

ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.
Cricket

ആ 3 പേരെ പുറത്താക്കാതെ ടീം രക്ഷപ്പെടില്ല; സഞ്ജുവിനോട് ആരാധകർ

പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെങ്കിലും പ്ലേഓഫ് കളിക്കണമെങ്കിൽ 3 താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കി പകരം 3 മികച്ച താരങ്ങളെ കണ്ടെത്താൻ രാജസ്ഥാൻ തയാറാകണമെന്നാണ് നായകൻ സഞ്ജു സാംസണോട് ആരാധകർ ആവശ്യപ്പെടുന്നത്.
Cricket

അന്ന് പുച്ഛിച്ചവർ ഇന്നവനെ വാഴ്ത്തുന്നു; ആർസിബി താരത്തിന്റെ കിടിലൻ തിരിച്ച് വരവ്

ഫുൾ ടോസ് പന്ത് മാത്രം അടിക്കാനറിയുന്ന താരത്തിന് ഇത്രയും തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. കൂടാതെ ആ തുകയ്ക്ക് ഇംഗ്ലീഷ് താരം വിൽ ജാക്സിനെ തിരിച്ച് വിളിക്കുന്നതായിരുന്നു നല്ലത്, തുടങ്ങീ വിമർശനങ്ങൾ ആർസിബിയ്ക്ക് നേരെ ഉയർന്നു.
Cricket

ആവശ്യത്തിന് ഉപകരിക്കില്ല, പിന്നെന്തിനാണ് ടീമിൽ; ആർസിബി താരത്തിനെതിരെ ആരാധകർ

ഗുജറാത്തിനെതിരെ അർദ്ധസെഞ്ചുറി നേടുകയും സിഎസ്കെയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും താരം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സ്ഥിരത കാണിക്കുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Cricket

ആർസിബിയെ തോൽപ്പിച്ചത് കോഹ്ലിയോ?; കളി മാറിയത് ഇവിടെ; വിമർശനം

സാൾട്ട് ഔട്ട് ആവുമ്പോൾ ആർസിബിയുടെ സ്‌കോർ 3.5 ഓവറിൽ 61 റൺസ് ആയിരുന്നു. എന്നാൽ സാൾട്ട് പുറത്തായതോടെ ആർസിബിയുടെ സ്‌കോർ ബോർഡിന്റെ വേഗതയും കുറഞ്ഞു.

Type & Enter to Search